ജി.ഐ.ടി/ഡി.ഡബ്ല്യൂ.പി.എ. സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല 2012 ആഗസ്റ്റ്/സെപ്തംബര്‍ മാസങ്ങളില്‍ ജി.ഐ.ടി (പുതുക്കിയ സ്‌കീം), ഡി.ഡബ്ല്യൂ.പി.എ. കോഴ്‌സുകളില്‍ പ്രവേശനം നേടിയവര്‍ക്കുള്ള സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 26.

Share news
error: Content is protected !!
Scroll to Top