Section

malabari-logo-mobile

എം.എസ്.സി റേഡിയേഷന്‍ ഫിസിക്‌സ് സീറ്റ് ഒഴിവ്

HIGHLIGHTS : കാലിക്കറ്റ് സര്‍വ്വകലാശാലാ ഫിസിക്‌സ് പഠനവകുപ്പില്‍ നടത്തുന്ന എം.എസ്.സി

കാലിക്കറ്റ് സര്‍വ്വകലാശാലാ ഫിസിക്‌സ് പഠനവകുപ്പില്‍ നടത്തുന്ന എം.എസ്.സി റേഡിയേഷന്‍ ഫിസിക്‌സ് കോഴ്‌സിന് (സ്വാശ്രയം) എന്‍.ആര്‍.ഐ, എസ്.സി, ഒ.ബി.എച്ച്, ഇ.ടി.ബി.
എന്നീ സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് 19-ന് മുമ്പായി കോഴ്‌സ് കോര്‍ഡിനേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് സര്‍വ്വകലാശാലാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!