Section

malabari-logo-mobile

എം.ബി.എ പ്രവേശനപരീക്ഷ

HIGHLIGHTS : കാലിക്കറ്റ് സര്‍വ്വകലാശാല (വിദൂരവിദ്യാഭ്യാസം)

കാലിക്കറ്റ് സര്‍വ്വകലാശാല (വിദൂരവിദ്യാഭ്യാസം) ആഗസ്റ്റ് 18-ന് നടത്താനിരുന്ന
എം.ബി.എ പ്രവേശനപരീക്ഷ സെപ്തംബര്‍ 29 ലേക്ക് മാറ്റിയിരിക്കുന്നു. പ്രവേശന പരീക്ഷയ്ക്ക് 100 രൂപ പിഴയോടെ സെപ്തംബര്‍ 7 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം പ്രന്റൗട്ട്, ബന്ധപ്പെട്ട രേഖകള്‍ സഹിതം വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ സെപ്തംബര്‍ 10 നകം ലഭിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!