ഗോപാലകൃഷ്ണന്‍ (52) നിര്യാതനായി

unnamedപരപ്പനങ്ങാടി: കൊടപ്പാളി മലയമ്പാട്ട് റോഡിലെ ഊപ്പാത്ത് നാരാംപറമ്പത്ത് ഗോപാലകൃഷ്ണന്‍ (52) നിര്യാതനായി. ഭാര്യ: ജഗദീശ്വരി, മക്കള്‍: അഞ്ജലി കൃഷ്ണ, ശ്രീ വിഷ്ണു, മരുമകന്‍: രൂപേഷ് (കടലുണ്ടി), സഹോദരങ്ങള്‍: ശ്രീനിവാസന്‍, ഹരിദാസന്‍, ചന്ദ്രന്‍,ശാരദ,ശാന്ത, ഗിരിജ.

Share news
error: Content is protected !!
Scroll to Top