കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല : കെ.കെ രമ

ഒഞ്ചിയം : ചന്ദ്രശേഖരനെ കൊന്നവര്‍ക്ക് ചന്ദ്രശേഖരനെ തോല്‍പ്പിക്കാനാവില്ലെന്ന് അദേഹത്തിന്റെ ജീവിത സഖാവായ കെ.കെ രമ. ഇന്ന് ഒരു ദൃശ്യമാധ്യമത്തോടാണ് ഇങ്ങനെ പ്രതികരിച്ചത്.
നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ടായിരുന്നു ചന്ദ്രശേഖരന്‍ മുന്നോട്ട് പോയിരുന്നത്. അതുകൊണ്ടുതന്നെ ചന്ദ്രശേഖരന്‍ വളര്‍ത്തിയ ്പ്രസ്ഥാനം ഇവിടെ തകരില്ലെന്നും രമ പറഞ്ഞു. പ്രസ്ഥാനമിനിയും വളര്‍ന്നുകൊണ്ടിരിക്കുമെന്നും തങ്ങളെ തകര്‍ക്കാന്‍ കഴിയില്ലെന്നും രമ പ്രതികരിച്ചു.

[youtube]http://www.youtube.com/watch?v=TA1O8BLB7FE&feature=player_embedded[/youtube]

Share news
error: Content is protected !!
Scroll to Top