ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ പി സി ജോര്‍ജ് ; പി. ജയരാജന്‍

കണ്ണൂര്‍ : ഒഞ്ചിയത്ത് ടിപി ചന്ദ്രശേഖരനെ കൊലപ്പെുത്തിയിനു പിന്നില്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. മൂന്നുമാസം മുന്‍പ് പി.സി ജോര്‍ജ്ജ് തലശേരിയിലെത്തിയപ്പോഴാണ് ഗൂഢാലോചന നടന്നതെന്നും പി.ജയരാജന്‍ വ്യക്തമാക്കി.

കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ കാറാണ് കൊലയാളികള്‍ ഉപയോഗിച്ചതെന്നും പി. ജയരാജന്‍ പറഞ്ഞു. എന്നാല്‍ മാസികരോഗിയുടെ ജല്‍പ്പനമാണ് ജയരാജന്റെ പ്രസ്താവനയെന്ന് പി.സി ജോര്‍ജ്ജ് പ്രതികരിച്ചു.

ഇതിനിടെ ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്നും പാര്‍ട്ടികെതിരെയുള്ള അപവാദ പ്രചരമം നടത്തുന്നത് നിര്‍ത്തമമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്മന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top