
തിരൂരങ്ങാടി: 8വയസുകാരന് സൂര്യാഘാതമേറ്റു. കെ സി റോഡ് സ്വദേശി വട്ടപ്പറമ്പന്‍ അസീസ് ഫരീദ എന്നിവരുടെ മകന്‍ അദ്‌നാന്‍ ആണ് പൊള്ളലേറ്റത്.
കയ്യിന്റെ മടക്കിന് സമീപത്ത് രണ്ട് ഭാഗത്താന് പൊള്ളലേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി യില്‍ ചികിത്സ നല്‍കി. കഴിഞ്ഞ ദിവസം ആണ് സംഭവം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




