Section

malabari-logo-mobile

എ.ടി.എം പിൻവലിക്കൽ പരിധി 10,000 രൂപയാക്കി

HIGHLIGHTS : ന്യൂഡൽഹി: എ.ടി.എമ്മുകളിൽ നിന്നും ഒരു ദിവസം പിൻവലിക്കാവുന്ന തുകയുടെ പരിധി 4,500 രൂപയിൽ നിന്നും പതിനായിരം രൂപയായി റിസർവ് ബാങ്ക് ഉയർത്തി. അതേസമയം ഒരാഴ...

ന്യൂഡൽഹി: എ.ടി.എമ്മുകളിൽ നിന്നും ഒരു ദിവസം പിൻവലിക്കാവുന്ന തുകയുടെ പരിധി 4,500 രൂപയിൽ നിന്നും പതിനായിരം രൂപയായി റിസർവ് ബാങ്ക് ഉയർത്തി. അതേസമയം ഒരാഴ്ച പിൻവലിക്കാവുന്ന പരമാവധി തുക 24,000 രൂപയായി തുടരും. കറന്റ് അക്കൗണ്ടിൽനിന്ന് ഒരാഴ്ച പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയാക്കിയും ഉയർത്തിയിട്ടുണ്ട്. നിലവിൽ പിൻവലിക്കാവുന്ന 50,000 രൂപയിൽനിന്നാണ് വർധന. മറ്റു നിയന്ത്രണങ്ങളിൽ മാറ്റമില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!