എസ്എഫ്‌ഐ പുതിയ ഭാരവാഹികള്‍ : ബിനീഷ് സെക്രട്ടറി, ഷിജുഖാന്‍ പ്രസിഡന്റ്

പാലക്കാട് : എഫ്‌ഐ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  സംസ്ഥാന സെക്രട്ടറിയായി ടി പി ബിനീഷിനെയും പ്രസിഡന്റായി ഷിജു ഖാനെയും തെരഞ്ഞെടുത്തു. പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

രണ്ട് ദിവസത്തെ പ്രതിനിധി സമ്മേളനത്തിനൊടുവിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 25 ആക്കി.

Share news
error: Content is protected !!
Scroll to Top