Section

malabari-logo-mobile

യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

HIGHLIGHTS : പരപ്പനങ്ങാടി : ഉള്ളണത്ത്

പരപ്പനങ്ങാടി : ഉള്ളണത്ത് യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഊപ്പാത്ത് മഹാദേന്റെ മകന്‍ പ്രസാദ് (30)ആണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രസാദിന്റെ സഹോദരന്‍ പ്രദീപും വര്‍ഷങ്ങള്‍ക്ക് മുമ്പ്് ആത്മഹത്യ ചെയ്തിരുന്നു. ഇന്ന് വൈകീട്ട് 6 മണിക്കാണ് മരണം സംഭവിച്ചത്. നാട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച് പരപ്പനങ്ങാടി പോലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് തിങ്കളാഴ്ച മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മാതാവ് : കല്ല്യാണി.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!