എകദിന സന്ദര്‍ശനത്തിനായി രാഹുഗാന്ധി കേരളത്തില്‍

കൊച്ചി: കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി കേരളത്തിലെത്തി. നെടുമ്പാശേരി വിമാനതാവളത്തിലെത്തിയ അദ്ദേഹത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, അന്‍വര്‍ സാദത്ത് എംഎല്‍ എ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തശ്ശൂരില്‍ തെരെഞ്ഞെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുക്കുന്ന സെമിനാറില്‍ രാഹുല്‍ പങ്കെടുക്കും.

പാലക്കാട്, മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ കോണ്‍ഗ്രസ്സ് പരിപാടികളിലും രാഹുല്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top