ഉത്തരേന്ത്യയില്‍ ഭൂചലനം

ദില്ലി: ഉത്തരേന്ത്യയില്‍ ഭൂചലനം. തിങ്കളാഴ്ച രാത്രി 10.30 ഓടേയാണ് ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്.

റിക്റ്റര്‍ സ്‌കെലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗാണ്. കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Share news
error: Content is protected !!
Scroll to Top