ആക്ഷന്‍…….. കട്ട്……… ഇനി ഷക്കീല പറയും

ഇനി ഷക്കീല പറയും തന്റെ ചിത്രത്തില്‍ അഭിനേതാക്കള്‍ എങ്ങിനെ അഭിനയിക്കണമെന്ന്. കിന്നാരതുമ്പികളിലൂടെ ഒരു കാലത്തെ യുവതയെ ഹരം കൊള്ളിച്ച ഷക്കീല വീണ്ടും വരുന്നു മലയാളത്തിലേക്ക്… കഥാപാത്രമായല്ല, മറിച്ച് ക്യാമറക്കു പിന്നില്‍ ഉത്തരവാദിത്തത്തോടെ സംവിധായകയായി..

ജാഫര്‍ കാഞ്ഞിരപ്പള്ളി നിര്‍മിക്കുന്ന ‘നീലക്കുറിഞ്ഞി” എന്ന ചിത്രമാണ് ഷക്കീല സംവിധാനം ചെയ്യുന്നത്.

ഏറെ പ്രതീക്ഷയോടെയാണ് ഷക്കീല തന്റെ പുതിയ റോള്‍ സ്വീകരിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top