അബുദാബിയില്‍ പള്ളി തകര്‍ന്ന് ഒരാള്‍ മരിച്ചു

അബുദാബി:  അബുദാബിയിലെ സയ്യിദ് സിറ്റിയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പള്ളി തകര്‍ന്ന് ഒരാള്‍ മരിച്ചു 17 പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആംബുലന്‍സ് സര്‍വീസ് എമര്‍ജന്‍സി ആന്റ് പബ്ലിക് സേഫ്റ്റി ടീമുകള്‍ സിവില്‍ ഡിഫന്‍സ് എന്നിവ സംഭവം നടന്നയുടന്‍ തന്നെ സ്ഥലത്തെത്തിയതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാനും കൂടുതല്‍ അത്യാഹിതങ്ങള്‍ ഉണ്ടാവാതിരിക്കാനും സഹായിച്ചുവെന്ന പോലീസ് ചീഫ് കേണല്‍ അജില്‍ അലി അബ്ദുള്ള അറിയിച്ചു. ശനിയാഴ് വൈകീട്ടാണ് അപകടമുണ്ടായത്.

അന്വേഷണം എത്രയും പെട്ടന്ന് പൂര്‍്ത്തിയാക്കുമെന്നും അദേഹം പറഞ്ഞു.

പരിക്കേറ്റവരെ ഖ0ര്‍ബിയയിലെ മദീനത്ത് സയ്യദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top