ആണിനെ ‘മൂഢനെ’ന്നു വിളിച്ച സ്ത്രീക്ക് 1000 ദിര്‍ഹം പിഴ

ദുബൈ : സുഹൃത്തിന്റെ മുന്‍ ഭര്‍ത്താവിനെ ‘  ‘മൂഢനെ’ന്നു’ എന്നു വിളിച്ച നാല്‍പതുകാരിക്ക് 1,000 യുഎഇ ദിര്‍ഹം പിഴ.. ദുബൈയിലാണ് സംഭവം നടന്നത്.
സൂഹൃത്തും ഭര്‍ത്താവും തമ്മില്‍ വേര്‍പിരഞ്ഞ ശേഷം കുഞ്ഞിനെ കാണിക്കുന്നില്ല എന്ന്് ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നരല്‍കിയിരുന്നത്ര.. ഇതേ തുടര്‍ന്ന് സുഹൃത്തിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്റ്റേഷനിലേക്ക് ഇവര്‍ക്കൊപ്പം എത്തിയപ്പൊഴാണ് ഇവര്‍ സുഹൃത്തിന്റെ മുന്‍ഭര്‍ത്താവിനെ ‘സ്റ്റുപ്പിഡ്’ എന്ന് വിളിച്ചത്.
2012 ഒക്ടോബര്‍ 19നാണ് സംഭവം നടന്നത്. കുട്ടിയെ കാണിക്കാന്‍ നേരം വൈകിയതിന് പോലീസില്‍ പരാതിപ്പെടതാണ്. ഇവരെ പ്രകോപിതയാക്കിയത്. അയാളെ നേരിട്ട് കണ്ടപ്പോള്‍ നിയന്ത്രണം വിട്ടുപോയതാണെന്നും ഫിലിപ്പൈന്‍കാരിയായി യുവതി കുറ്റം സമ്മതിച്ചു.
ഇതേ തുടര്‍ന്ന് ഇവര്‍ക്ക് പിഴ വിധിക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top