നെടുവ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കെട്ടിടോദ്ഘാടനം

പരപ്പനങ്ങാടി: പരപ്പനങ്ങാടി നെടുവ ഗവ.യുപി സ്‌കൂളിനായി പുതുക്കിപ്പണിഞ്ഞ കെട്ടിടങ്ങളുടെ ഉദ്ഘാടനം വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ പരനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി ജമീല ടീച്ചര്‍, പരപ്പനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ മുഹമ്മദ് ജമാല്‍, ഉമ്മര്‍ ഒട്ടുമ്മല്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top