HIGHLIGHTS : തിരൂരങ്ങാടി: മുസ്ലീം നവോത്ഥാന നായകരിലൊരാളും തിരൂരങ്ങാടി മുസ്ലീം ഓര്‍ഫനേജിന്റെ സ്ഥാപകനുമായ എം കെ ഹാജിയാരുടെ ഭാര്യ ചുത്തക്കുട്ടി ഹജ്ജുമ്മ(91)
തിരൂരങ്ങാടി: മുസ്ലീം നവോത്ഥാന നായകരിലൊരാളും തിരൂരങ്ങാടി മുസ്ലീം ഓര്‍ഫനേജിന്റെ സ്ഥാപകനുമായ എം കെ ഹാജിയാരുടെ ഭാര്യ ചുത്തക്കുട്ടി ഹജ്ജുമ്മ(91) നിര്യാതയായി. മക്കള്‍: അബ്ദുറഹ്മാന്‍ എന്ന ബാവ, ഖദീജ, സഈദ, സ്വാബിറ, പരേതരായ അബ്ദുസമ്മദ്, സ്വഫിയ. മരുമക്കള്‍: ഡോ. ഇ കെ അഹമദ് കുട്ടി, ഡോ. അബ്ദുല്‍ മജീദ്, പ്രൊഫ. എന്‍ വി അബ്ദുറഹ്മാന്‍ അരീക്കോട്, എവി അബ്ദുല്ല മേപ്പയൂര്‍, സക്കീന.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക