Section

malabari-logo-mobile

കൃഷി ഉല്‍പന്നങ്ങള്‍ കൈകളിലേന്തി നില്‍പ്പ് സമരം

HIGHLIGHTS : പരപ്പനങ്ങാടി : ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഉള്ളണം മുണ്ടിയന്‍ കാവില്‍ ജനകീയ കൂട്ടായ്മ നില്‍പ്പ് സമരം സം...

പരപ്പനങ്ങാടി : ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഉള്ളണം മുണ്ടിയന്‍ കാവില്‍ ജനകീയ കൂട്ടായ്മ നില്‍പ്പ് സമരം സംഘടിപ്പിച്ചു. കൃഷി ഉല്‍പന്നങ്ങള്‍ കൈകളിലേന്തിയാണ് സമരം സംഘടിപ്പിച്ചത് .

ജനകീയ വികസന മുന്നണി ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, എ അബ്ദുറഹീം ,ഗിരീഷ് തോട്ടത്തില്‍, തുടിശ്ശേരി കാര്‍ത്തികേയന്‍,സെയ്തു മുഹമ്മദ് ജൈസല്‍ ഉള്ളണം എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!