HIGHLIGHTS : തിരൂരങ്ങാടി തിരൂരങ്ങാടി ചെമ്മാട് സ്ഥിതി ചെയ്യുന്ന കനാറാ ബാങ്ക് കെട്ടിടത്തില്‍ തീപ്പിടുത്തം. വെള്ളിയാഴ്ച രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. തിരൂര...
തിരൂരങ്ങാടി തിരൂരങ്ങാടി ചെമ്മാട് സ്ഥിതി ചെയ്യുന്ന കനാറാ ബാങ്ക് കെട്ടിടത്തില്‍ തീപ്പിടുത്തം. വെള്ളിയാഴ്ച രാവിലെയാണ് തീപ്പിടുത്തമുണ്ടായത്.
തിരൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് തീപ്പിടുത്തമുണ്ടായതെന്ന് കരുതുന്നു.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക