HIGHLIGHTS : പരപ്പനങ്ങാടി: മാപ്പൂട്ടില്‍ റോഡിലെ പരേതനായ കുണ്ടംകടവന് അബ്ദുറഹിമാന് (ബാപ്പു) എന്നയാളുടെ ഭാര്യ മറിയംബീവി (70) മരണപ്പെട്ടു. മക്കള്‍: മുഹമ്മദ് അഷ്റ...
പരപ്പനങ്ങാടി: മാപ്പൂട്ടില്‍ റോഡിലെ പരേതനായ കുണ്ടംകടവന് അബ്ദുറഹിമാന് (ബാപ്പു) എന്നയാളുടെ ഭാര്യ മറിയംബീവി (70) മരണപ്പെട്ടു. മക്കള്‍: മുഹമ്മദ് അഷ്റഫ് (ദുബൈ)., ഫാസിര്‍, സൗദാബി, ആയിഷാബി
മരുമക്കള്‍: ഹസ്സന് ഫറോക്ക്, മുഹമ്മദ് മുസ്തഫ ചെട്ടിപ്പടി, സമീറ, സാഹിദ
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക