HIGHLIGHTS : മലപ്പുറം: സ്ക്കൂള് ബസ്സില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മരിച്ചു. കുറുവ എ.യു.പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫര്ഷിന് അഹമ്മദാണ്(9)മരിച്ചത്.
മലപ്പുറം: സ്ക്കൂള് ബസ്സില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മരിച്ചു. കുറുവ എ.യു.പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫര്ഷിന് അഹമ്മദാണ്(9)മരിച്ചത്.
ബസ്സിന്റെ മുന്‍ വാതിലിലൂടെ വീണ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ ബസ്സിന്റെ പിന്‍ചക്രം കറിയാണ് അപകടം സംഭവിച്ചത്.
ഇതേ സ്ക്കൂളിലെ ഷമീമ ടീച്ചറുടെ മകനാണ്. പിതാവ് ഷാനവാസ് കക്കാട്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.