Section

malabari-logo-mobile

സ്‌കൂള്‍ ബസില്‍ നിന്നും വീണ് വിദ്യാര്‍ത്ഥി മരിച്ചു:അപകടം മലപ്പുറം കുറുവയില്‍

HIGHLIGHTS : മലപ്പുറം: സ്‌ക്കൂള്‍ ബസ്സില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മരിച്ചു. കുറുവ എ.യു.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫര്‍ഷിന്‍ അഹമ്മദാണ്(9)മരിച്ചത്.

മലപ്പുറം: സ്‌ക്കൂള്‍ ബസ്സില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മരിച്ചു. കുറുവ എ.യു.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫര്‍ഷിന്‍ അഹമ്മദാണ്(9)മരിച്ചത്.
ബസ്സിന്റെ മുന്‍ വാതിലിലൂടെ വീണ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ ബസ്സിന്റെ പിന്‍ചക്രം കറിയാണ് അപകടം സംഭവിച്ചത്.
ഇതേ സ്‌ക്കൂളിലെ ഷമീമ ടീച്ചറുടെ മകനാണ്. പിതാവ് ഷാനവാസ് കക്കാട്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!