HIGHLIGHTS : പരപ്പനങ്ങാടി കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയും ഇപ്പോള്‍ പരപ്പനങ്ങാടി പുത്തന്‍പീടികക്ക് പടിഞ്ഞാറുവശം താമസക്കാരനുമായ പുഷ്പരാജന്‍ കൊമ്മടത്ത് (63) നിര്യാ...
പരപ്പനങ്ങാടി കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയും ഇപ്പോള്‍ പരപ്പനങ്ങാടി പുത്തന്‍പീടികക്ക് പടിഞ്ഞാറുവശം താമസക്കാരനുമായ പുഷ്പരാജന്‍ കൊമ്മടത്ത് (63) നിര്യാതനായി.
കോഴിക്കോട് നവകേരള ബുക്സിന്റെ പ്രസിഡന്റാണ്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് അന്ത്യം.
ഭാര്യ ; ബീന ആദിപുരയിടത്ത്,
സഹോദരങ്ങള്‍ പവിത്രന്, പ്രിയന്, സതീഷ്, ഷാജു പ്രവീണ്‍രാജ്
സംസ്ക്കാരം ഞായറാഴ്ച വൈകീട്ട് 5 മണിക്ക് പരപ്പനങ്ങാടി കെട്ടുങ്ങല്‍ പൊതുശ്മശാനത്തില്‍.