പുഷ്പരാജന്‍ കൊമ്മടത്ത് (63) നിര്യാതനായി.

പരപ്പനങ്ങാടി കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയും ഇപ്പോള്‍ പരപ്പനങ്ങാടി പുത്തന്‍പീടികക്ക് പടിഞ്ഞാറുവശം താമസക്കാരനുമായ പുഷ്പരാജന്‍ കൊമ്മടത്ത് (63) നിര്യാതനായി.
കോഴിക്കോട് നവകേരള ബുക്‌സിന്റെ പ്രസിഡന്റാണ്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് അന്ത്യം.
ഭാര്യ ; ബീന ആദിപുരയിടത്ത്,
സഹോദരങ്ങള്‍ പവിത്രന്‍, പ്രിയന്‍, സതീഷ്, ഷാജു പ്രവീണ്‍രാജ്
സംസ്‌ക്കാരം ഞായറാഴ്ച വൈകീട്ട് 5 മണിക്ക് പരപ്പനങ്ങാടി കെട്ടുങ്ങല്‍ പൊതുശ്മശാനത്തില്‍.

Share news
error: Content is protected !!
Scroll to Top