HIGHLIGHTS : പാലക്കാട് തൃത്താല എംഎല്‍എ വി ടി ബല്‍റാമിന്റെ പിതാവ് ശ്രീനാരായണന് കിടുവത്ത് (85) നിര്യാതനായി. ചാവക്കാട് ഒരുമനയൂര്‍ യൂ പി സ്കൂളില്‍ അദ്ധ്യാപകന് ആയ...
പാലക്കാട് തൃത്താല എംഎല്‍എ വി ടി ബല്‍റാമിന്റെ പിതാവ് ശ്രീനാരായണന് കിടുവത്ത് (85) നിര്യാതനായി.
ചാവക്കാട് ഒരുമനയൂര്‍ യൂ പി സ്കൂളില്‍ അദ്ധ്യാപകന് ആയിരുന്നു. സംസ്കാരം വൈകുനേരം 3 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
മറ്റു മക്കള്‍- ഉണ്ണികൃഷ്ണന് (ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ പൊന്നാനി) ജയറാം (ഡയറ്റ്,പാലക്കാട്) വിജയകൃഷ്ണന് – (സൗദി അറേബ്യ) രഘു (ബാംഗ്ലൂര്‍) രവി (ഡോക്ടര്‍ പെരിന്തല്‍മണ്ണ) മരുമക്കള്‍ മിനി ഉണ്ണികൃഷ്ണന് (എ എം എല്‍ പി എസ് കോണ്ടൂര്‍ക്കര ജ്യോതി ജയറാം (എംഇഎസ് വളാഞ്ചേരി ) അനുജ വിജയ്, സീമ രഘു, അനിത രവി, അനുപമ ബല്‍റാം (ഗോഖലെ ഹൈസ്കൂള്‍, കല്ലടത്തൂര്‍)