വി.ടി ബല്‍റാം എംഎല്‍എയുടെ പിതാവ് ശ്രീനാരായണന്‍ കിടുവത്ത് നിര്യാതനായി

പാലക്കാട് തൃത്താല എംഎല്‍എ വി ടി ബല്‍റാമിന്റെ പിതാവ് ശ്രീനാരായണന്‍ കിടുവത്ത് (85) നിര്യാതനായി.

ചാവക്കാട് ഒരുമനയൂര്‍ യൂ പി സ്‌കൂളില്‍ അദ്ധ്യാപകന്‍ ആയിരുന്നു. സംസ്‌കാരം വൈകുനേരം 3 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

മറ്റു മക്കള്‍- ഉണ്ണികൃഷ്ണന്‍ (ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൊന്നാനി) ജയറാം (ഡയറ്റ്,പാലക്കാട്) വിജയകൃഷ്ണന്‍ – (സൗദി അറേബ്യ) രഘു (ബാംഗ്ലൂര്‍) രവി (ഡോക്ടര്‍ പെരിന്തല്‍മണ്ണ) മരുമക്കള്‍ മിനി ഉണ്ണികൃഷ്ണന്‍ (എ എം എല്‍ പി എസ് കോണ്ടൂര്‍ക്കര ജ്യോതി ജയറാം (എംഇഎസ് വളാഞ്ചേരി ) അനുജ വിജയ്, സീമ രഘു, അനിത രവി, അനുപമ ബല്‍റാം (ഗോഖലെ ഹൈസ്‌കൂള്‍, കല്ലടത്തൂര്‍)

Share news
error: Content is protected !!
Scroll to Top