HIGHLIGHTS : ആനങ്ങാടി: കടലുണ്ടി നഗരം ആനങ്ങാടി എ എ വിജയന് മാസ്റ്ററുടെ ഭാര്യ കൗസല്യ ടീച്ചര്‍(82) നിര്യാതയായി. ശാസ്ത എ എല്‍ പി സ്കൂള്‍
ആനങ്ങാടി: കടലുണ്ടി നഗരം ആനങ്ങാടി എ എ വിജയന് മാസ്റ്ററുടെ ഭാര്യ കൗസല്യ ടീച്ചര്‍(82) നിര്യാതയായി. ശാസ്ത എ എല്‍ പി സ്കൂള്‍ പരുത്തിക്കാട്,എ എല്‍ പി സ്കൂള്‍ കടലുണ്ടി നഗരം, എ എം യു പി സ്കൂള്‍ എന്നിവിടങ്ങളിള്‍ അധ്യാപികയായിരുന്നു.
മക്കള്‍ ബൈജു( എം വി എച്ച എസ് എസ് അരിയല്ലൂര്‍) ഷാജു,ഷീജ.
മരുമക്കള്‍: രവി( കൊച്ചിന് റിഫൈനറി) രമ( എയുപിഎസ് ചിറമംഗലം) രോഷ്നി.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക