കൗസല്യ ടീച്ചര്‍ (82) നിര്യാതയായി

ആനങ്ങാടി: കടലുണ്ടി നഗരം ആനങ്ങാടി എ എ വിജയന്‍ മാസ്റ്ററുടെ ഭാര്യ കൗസല്യ ടീച്ചര്‍(82) നിര്യാതയായി. ശാസ്ത എ എല്‍ പി സ്‌കൂള്‍ പരുത്തിക്കാട്,എ എല്‍ പി സ്‌കൂള്‍ കടലുണ്ടി നഗരം, എ എം യു പി സ്‌കൂള്‍ എന്നിവിടങ്ങളിള്‍ അധ്യാപികയായിരുന്നു.

മക്കള്‍ ബൈജു( എം വി എച്ച എസ് എസ് അരിയല്ലൂര്‍) ഷാജു,ഷീജ.
മരുമക്കള്‍: രവി( കൊച്ചിന്‍ റിഫൈനറി) രമ( എയുപിഎസ് ചിറമംഗലം) രോഷ്‌നി.

Share news
error: Content is protected !!
Scroll to Top