HIGHLIGHTS : വള്ളിക്കുന്ന്: വീട്ടമ്മയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാളെ ഭാര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി
വള്ളിക്കുന്ന്: വീട്ടമ്മയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാളെ ഭാര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രജീഷ് ഉണ്ണിയെയാണ് തന്ത്രപൂര്‍വം വിളിച്ചുവരുത്തി പിടികൂടിയത്.
ഇയാള്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്വകാര്യ സ്കൂളിലെ കായികാധ്യാപകനാണ് ഇയാള്‍.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക