HIGHLIGHTS : എല്‍.ബി.എസിന്റെ മഞ്ചേരി, പരപ്പനങ്ങാടി സെന്ററുകളില്‍ പ്ളസ് ടു യോഗ്യത യുള്ളവര്‍ക്കായി നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്...
എല്‍.ബി.എസിന്റെ മഞ്ചേരി, പരപ്പനങ്ങാടി സെന്ററുകളില്‍ പ്ളസ് ടു യോഗ്യത യുള്ളവര്‍ക്കായി നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) കോഴ്സുകള്‍ക്ക് സീററുകള് ഒഴിവുണ്ട്. ഫോണ്‍ 0483-2764674 (മഞ്ചേരി), 0494-2411135 (പരപ്പനങ്ങാടി).
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക