HIGHLIGHTS : ബംഗളൂരു: ബംഗളൂരുവിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി മേധാവി എം ശ്രീനിവാസനാണ് മരിച്ചത്. ശ്രീ...
ബംഗളൂരു: ബംഗളൂരിനു സമീപം വെടിവെപ്പ് നടന്നതിനെ തുടർന്ന് സിറ്റിയിലും പരിസരത്തും പൊലീസ് അപായ സൂചന നൽകി. നഗര പ്രാന്ത പ്രദേശത്തു നടന്ന വെടിവെപ്പിൽ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു.
ബൈക്കിലെത്തിയ രണ്ടു പേർ അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മറ്റി (എ.പി.എം.സി)മേധാവി കെ. ശ്രീനിവാസിെൻറ കാറിനു നേരെ വെടിവെക്കുകയായിരുന്നു. ട്രാഫിക് സിഗ്നലിൽ കാറിെൻറ വേഗത കുറഞ്ഞപ്പോഴാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ ശ്രീനിവാസനും ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.