ബംഗളൂരുവില്‍ വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്ക്‌

ബംഗളൂരു: ബംഗളൂരിനു  സമീപം വെടിവെപ്പ്​ നടന്നതിനെ തുടർന്ന്​ സിറ്റിയിലും പരിസരത്തും പൊലീസ്​ അപായ സൂചന നൽകി.  നഗര പ്രാന്ത പ്രദേശത്തു നടന്ന വെടിവെപ്പിൽ രണ്ടു പേർക്ക്​ പരിക്കേറ്റിരുന്നു.

ബൈക്കിലെത്തിയ രണ്ടു പേർ അഗ്രിക്കൾച്ചർ പ്രൊഡ്യൂസ്​ മാർക്കറ്റ്​ കമ്മറ്റി (എ.പി.എം.സി)മേധാവി കെ. ശ്രീനിവാസി​െൻറ കാറിനു നേരെ വെടിവെക്കുകയായിരുന്നു. ട്രാഫിക്​ സിഗ്​നലിൽ കാറി​െൻറ വേഗത കുറഞ്ഞപ്പോഴാണ്​ വെടിവെപ്പ്​ നടന്നത്​. ​ വെടിവെപ്പിൽ ശ്രീനിവാസനും ഡ്രൈവർക്കും പരിക്കേറ്റു.  ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top