HIGHLIGHTS : മലപ്പുറം: കാളികാവ് പുല്ലാംകോട് എസ്റ്റേറ്റിലെ ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. എസ്റ്റേറ്റിലെ ഫീല്‍ഡ് ഓഫീസറായ മുരളീധരനെയാണ് കാട്ടാന ചവിട്ടി...
മലപ്പുറം: കാളികാവ് പുല്ലാംകോട് എസ്റ്റേറ്റിലെ ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. എസ്റ്റേറ്റിലെ ഫീല്‍ഡ് ഓഫീസറായ മുരളീധരനെയാണ് കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ ജോലിക്കായി എസ്റ്റേറ്റി ലെത്തിയപ്പോഴാണ് ആനയുടെ ആക്രമണ മുണ്ടായത്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക