HIGHLIGHTS : പരപ്പനങ്ങാടി : കടലില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ ഓമ്പതാംക്ലാസ്സുകാരിന് കൂറ്റന്‍ തിരമാലയില്‍ പെട്ട് മുങ്ങിമരിച്ചു. അരിയല്ലുര് എംവിഎച്ചഎസ് ...
പരപ്പനങ്ങാടി : കടലില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ ഓമ്പതാംക്ലാസ്സുകാരിന് കൂറ്റന്‍ തിരമാലയില്‍ പെട്ട് മുങ്ങിമരിച്ചു.
അരിയല്ലുര് എംവിഎച്ചഎസ് ഹയര്‍സക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ കിഴക്കന്റെ പുരക്കന്‍ റസാഖിന്റെ മകന് റാഷിഖാണ് മരണമടഞ്ഞത്. ഇന്നലെ രാവിലെ പതനൊന്ന് മണിയോടെ ് കൂട്ടുകാരൊത്ത് കടലില്‍ ഇറഞ്ഞിയ റാഷിഖിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിൊടുവിലണ് മൃതദേഹം കണ്ടെത്തിയത്.
തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വള്ളിക്കുന്ന് ജുമാമസ്ജിദില്‍ സംസ്കരിക്കും
മാതാവ് സാബിറ, സഹോദരങ്ങ്ള് റഷീര്‍, റബിന്ഷാദ്, റഈസ്, റമീസ്