Section

malabari-logo-mobile

ദേവസ്യ മാസ്റ്റര്‍ അനുസ്മരണം നടത്തി.

HIGHLIGHTS : വള്ളിക്കുന്ന്: ചെട്ടിപ്പടി ഗവ.ഫിഷറീസ് സ്‌കൂളിലെ അധ്യാപകനും കെഎസ്ടിഎ നേതാവും

വള്ളിക്കുന്ന്: ചെട്ടിപ്പടി ഗവ.ഫിഷറീസ് സ്‌കൂളിലെ അധ്യാപകനും കെഎസ്ടിഎ നേതാവും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ദേവസ്യ മാസ്റ്ററുടെ അനുസ്മരണം അരിയല്ലൂര്‍ ശിശുവിദ്യാലയത്തില്‍ വെച്ച് നടത്തി. ദേവസ്യ മാസ്റ്ററുടെ 5-ാം ചരമ വാര്‍ഷിക ദിനമായ മെയ് 23 വെള്ളിയാഴ്ചയാണ് അനുസ്മരണം നടന്നത്.

നിരൂപകനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ രാജേന്ദ്രന്‍ എടത്തുങ്കര ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുന്‍ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വിപി സോമ സുന്ദരം മുഖ്യ പ്രഭാഷണം നടത്തി.

sameeksha-malabarinews

ചടങ്ങില്‍ പഞ്ചായത്തംഗം ഒടുക്കത്തില്‍ ലക്ഷ്മി, ഇ നരേന്ദ്രനാഥ്, സുധീര്‍, ടി പ്രഭാകരന്‍, ദാസന്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!