HIGHLIGHTS : The canoe service which was stopped at Kadalundi is resuming from today
കടലുണ്ടി: കടലുണ്ടി – വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വില്‍ നിര്‍ത്തി വെച്ച തോണി സര്‍വ്വീസ് ഇന്നു മുതല്‍ പുനരാരംഭിക്കുന്നു.
തുറമുഖ വകുപ്പിന്റെയും കേരള വനം വകുപ്പിന്റെയും കര്‍ശന മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പാലിച്ചു കൊണ്ട് രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് തോണി സര്‍വ്വീസ് നടത്തുന്നത്.
തോണി സര്‍വ്വീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മലബാരി ന്യൂസ് റിപ്പോര്‍ട്ട്ചെയ്തിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു