HIGHLIGHTS : Gold prices have fallen
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായി രണ്ട് ദിവസം സ്വര്‍ണവില കുറഞ്ഞതിന് പിന്നാലെയാണ് ഇപ്പോള്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്.
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 39,760 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 55 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ ഉയര്‍ന്നിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 4,970 രൂപയാണ്.
വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി നിരക്ക് 74 രൂപയായി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു