HIGHLIGHTS : Guest teacher vacancy in Tirur
തിരൂർ ജി.എം.യു.പി.സ്കൂളിൽ ഒഴിവുള്ള യു പി.എസ്.ടി, അധ്യാപക തസ്തികകളിലേക്ക് ദിവസേവതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയും കെ.ടെറ്റ് പാസ്സായ യതുമായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2/12/2021 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് സ്കൂളിൽ ഹാജരാകണം.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക