HIGHLIGHTS : പരപ്പനങ്ങാടി: മൂന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്ര വലിയ പണിക്കർ വിളിവെള്ളി കിഴക്കേ കോവിലകത്ത് രാവുണ്ണിക്കുട്ടി നായർ (അപ്പുകുട്ടൻ നായർ – 96) ന...
പരപ്പനങ്ങാടി: മൂന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്ര വലിയ പണിക്കർ വിളിവെള്ളി കിഴക്കേ കോവിലകത്ത് രാവുണ്ണിക്കുട്ടി നായർ (അപ്പുകുട്ടൻ നായർ – 96) നിര്യാതനായി. ഭാര്യ : കോമളം. മക്കൾ : ധനലക്ഷ്മി, വിജയകൃഷ്ണൻ, രാജ്മോഹൻ, വിനോദ്കുമാർ. മരുമക്കൾ: സേതുമാധവൻ, രമണി, ചിത്ര, സോണിയ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി നായർ, കുഞ്ഞികാളിയമ്മ, ജാനു അമ്മ, പരേതരായ തങ്ക അമ്മ, കാർത്തിയാനി അമ്മ.