വാട്ട്‌സ്‌ ആപ്പില്‍ അശ്ലീല ഫോട്ടോയിട്ട പോലീസുകാരന്‌ സസ്‌പെന്‍ഷന്‍

കോഴിക്കോട്‌ : നവമാധ്യമങ്ങളിലുടെ അശ്ലീലചിത്രങ്ങള്‍ സന്ദേശമയച്ചതിന്‌ പോലീസുകാരനു പണികിട്ടി. വാട്ട്‌സ്‌ ആപ്പില്‍ അശ്ലീലഫോട്ടോയിട്ട കോഴിക്കോട്‌ നടക്കാവ്‌ പോലീസ്‌ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസ ഷാജിയെയാണ്‌  അന്വേഷണ വിധേയമായി സസ്‌പെന്റ്‌ ചെയ്യപ്പെട്ടത്‌. ഗ്രൂപ്പ്‌ അഡ്‌മിന്റെ പരാതിയെ തുടര്‍ന്നാണ്‌ ഇയാള്‍ക്കെതിരെ കേസെടുത്തത്‌.