കോഴിക്കോട് : നവമാധ്യമങ്ങളിലുടെ അശ്ലീലചിത്രങ്ങള്‍ സന്ദേശമയച്ചതിന് പോലീസുകാരനു പണികിട്ടി. വാട്ട്‌സ് ആപ്പില്‍ അശ്ലീലഫോട്ടോയിട്ട കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസ ഷാജിയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യപ്പെട്ടത്. ഗ്രൂപ്പ് അഡ്‌മിന്റെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



