Section

malabari-logo-mobile

താനൂര്‍ ദേവധാര്‍ മേല്‍പ്പാലം പ്രവര്‍ത്തി അന്തിമഘട്ടത്തിലേക്ക്.

HIGHLIGHTS : റെയില്‍വേ ലൈനിന് കുറുകെ മേല്‍പ്പാലത്തിന്റെ സ്പാനുകള്‍ സ്ഥാപിക്കുന്ന പണി ഇന്ന് തുടങ്ങി

devadar melpalathinteറെയില്‍വേ ലൈനിന് കുറുകെ മേല്‍പ്പാലത്തിന്റെ സ്പാനുകള്‍ സ്ഥാപിക്കുന്ന പണി ഇന്ന് തുടങ്ങി
താനൂര്‍ തിരൂര്‍ കോഴിക്കോട് റൂട്ടിലെ ശേഷിക്കുന്ന പ്രധാന ഗെയറ്റ് അടവുകളിലൊന്നായ ദേവധാര്‍
റെയില്‍വേ ഗെയറ്റ്് ഓര്‍മ്മയാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍. മേല്‍പ്പാലത്തിന്റെ പണി അവസാനഘട്ടത്തിത്തിലേക്ക്.

റെയില്‍വേ ലൈനിന് കുറുകെ മേല്‍പ്പാലത്തിന്റെ സ്പാനുകള്‍ സ്ഥാപിക്കുന്ന പണി ഇന്ന് തുടങ്ങി. മൂന്ന് ദിവസമാണ് ഈ ജോലിക്കായി റെയല്‍വേ അനുവദിച്ചിട്ടുള്ളത് അതും പകല്‍ 12.40 മുതല്‍ വൈകീട്ട് മൂന്ന് മണിവരെ രണ്ടു മണിക്കുര്‍ ഇരുപത് മിനിട്ടാണ് അനുവദിച്ചത്.
ആദ്യദിനത്തില്‍ ഒരു സ്പാനാണ് സ്ഥാപിച്ചത്. ഹൈപവര്‍ ഹൈഡ്രോളിക് ക്രെയിനുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ പ്രവര്‍ത്തികള്‍ കാണാന്‍ നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടിയത്

sameeksha-malabarinews

ഡിസംബറോടെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!