സൗദിയില്‍ അടുത്ത വര്‍ഷം മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും

സൗദിയില്‍ അടുത്ത വര്‍ഷം മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സൗദി മന്ത്രാലയം. ഇതോടെ മുപ്പത്തിഅഞ്ച് വര്‍ഷമായി നില നില്‍ക്കുന്ന നിരോധനമാണ് ഇല്ലാതാകാന്‍ പോകുന്നത്. തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു