Section

malabari-logo-mobile

ഖത്തറില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു

HIGHLIGHTS : ദോഹ: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി മരിച്ചു. തലശ്ശേരി സ്വദേശി കോണോര്‍വയല്‍ അസീനാസില്‍ എം കെ അന്‍ഷാദ്(44)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്...

ദോഹ: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി മരിച്ചു. തലശ്ശേരി സ്വദേശി കോണോര്‍വയല്‍ അസീനാസില്‍ എം കെ അന്‍ഷാദ്(44)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്.

പരേതരായ മണക്കണ്ടത്തില്‍ ഉമ്മര്‍, നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സനഹ. മക്കള്‍: ഫാത്തിമ സുഹ, ഫാത്തിമ റിയ, മുഹമ്മദ് അന്‍ഷാദ്. സഹോദരങ്ങള്‍: മഷൂദ്, റഹീം, റിയാസ്, ഷാഹിന, അഫ്‌സത്ത്, നസറത്ത്. കബറടക്കം ഖത്തറില്‍ നടത്തി.

sameeksha-malabarinews

രണ്ടുമാസം മുന്‍പാണ് അന്‍ഷാദ് നാട്ടില്‍ പുതിയ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് തിരിച്ചുപോയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!