Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

HIGHLIGHTS :  പരപ്പനങ്ങാടി: അയ്യപ്പൻകാവിൽ വെച്ച് ബൈക്കിടിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന നെടുവ പഴയ തെരുവിലെ പാട്ടത്തിൽ കേളുക്കുട്ടി (67) നിര്...

പരപ്പനങ്ങാടി: അയ്യപ്പൻകാവിൽ വെച്ച് ബൈക്കിടിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന നെടുവ പഴയ തെരുവിലെ പാട്ടത്തിൽ കേളുക്കുട്ടി (67) നിര്യാതനായി ഭാര്യ- കാർത്ത്യായനി മക്കൾ – ആനന്ദ്, സിന്ധു, സ്മിത മരുമക്കൾ -ദിവ്യ, ഉണ്ണികൃഷ്ണൻ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!