Section

malabari-logo-mobile

യൂത്ത് ലീഗ് ടെലഫോണ്‍എക്സ്ചേഞ്ച് മാര്‍ച്ച് നടത്തി

HIGHLIGHTS : പരപ്പനങ്ങാടി:തിരൂരങ്ങാടിമണ്ഡലം മുസ്ലിം യൂത്ത് ലീഗ്കമ്മറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ടെലഫോണ്‍ എക്സ്ചെഞ്ചിലെക്ക് നടത്തി. കരിപ്പൂര്‍ എയര്‍പോര്‍...

പരപ്പനങ്ങാടി:തിരൂരങ്ങാടിമണ്ഡലം മുസ്ലിം യൂത്ത് ലീഗ്കമ്മറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ടെലഫോണ്‍ എക്സ്ചെഞ്ചിലെക്ക് നടത്തി. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോട്‌ അധികൃതര്‍ അനുവര്‍ത്തിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് മാര്‍ച്ച്നടത്തിയത്.
ജില്ലാ ജനറൽ സെക്രട്ടറി വി.കെ.ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു.എം.അബ്ദുറഹ്മാൻകുട്ടിഅധ്യക്ഷത വഹിച്ചു.പി.ഒ.മുഹമദ്നയീം മുസ്തഫപാലത്ത്,സി.എച്ച്.മഹ്മൂദ്ഹാജി,എംമുഹമ്മദ്‌കുട്ടിമുൻഷി,സി.അബ്ദുറഹിമാൻകുട്ടി,മുസ്തഫപാലത്ത്,സമീർപൊറ്റാണിക്കൽ,പി.ടി.അബ്ദുല്‍സ്വലാഹ്‌,പിഅലിഅക്ബർ,നവാസ്ചിറമംഗലംപി.കെ.ഹംസ,അനീസ്‌ കൂരിയാടന്‍,പി.പി.ഹമീദ്മാസ്റ്റര്‍,വി.പി.കുഞ്ഞു,മുജീബ് അങ്ങാടി തുടങ്ങിയവര്‍  സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!