തദ്ദേശ തെരഞ്ഞെടുപ്പ്‌; പോളിങ്‌ സമയത്തില്‍ മാറ്റം

electionതിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള പോളിങ്‌ സമയത്തില്‍ മാറ്റം വരുത്തുന്നു. ഏഴു മുതല്‍ വൈകീട്ട്‌ അഞ്ചു വരെയാകും വോട്ടെടുപ്പ്‌. നേരത്തെ ഏഴു മുതല്‍ വൈകീട്ട്‌ ആറു വരെയാണു തീരുമാനിച്ചിരുന്നത്‌.

സമയക്രമം പൂനഃക്രമീകരിച്ചുള്ള പ്രത്യേക വിജ്ഞാപനം ഇന്നു പുറത്തിറക്കും. തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനവും ഇന്ന്‌ ഇറങ്ങും.