Section

malabari-logo-mobile

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ;4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി

തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്നാട് കന്യാകുമാ...

കെനിയയില്‍ കനത്ത മഴ, വെള്ളപ്പൊക്കം; 38 പേര്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരിയില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500ഓളം കിറ്റുകള്‍ പിടികൂടി

VIDEO STORIES

ആശുപത്രിയില്‍ മാല മോഷണശ്രമം; 2 യുവതികള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: സ്വകാര്യ ആശുപത്രിയില്‍ മോ ഷണശ്രമത്തിനിടെ തമിഴ്നാട്ടു കാരായ രണ്ട് സ്ത്രീകളെ പെരിന്ത ല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. മധുര പിനോബച്ചിലഗറിലെ സല്‍വി (40), മീര (33) എന്നിവരാ ണ് അറസ്റ്റ...

more

കലാശകൊട്ടില്‍ പങ്കെടുത്ത് മടങ്ങവേ ജീപ്പില്‍ നിന്ന് വീണ് സിഐടിയു തൊഴിലാളിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു മരിച്ചു. ളാക്കൂര്‍ പ്ലാവിള പുത്തന്‍വീട്ടില്‍ റെജി (52) ആണ് മരിച്ചത്. പ്രമാടം അമ്മൂമ്മ തോടിന്...

more

മലപ്പുറം ജില്ലയിലെ നിരോധനാജ്ഞ: ഭവന സന്ദര്‍ശനത്തിന് വിലക്കില്ല

മലപ്പുറം: ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന് സി.ആര്‍.പി.സി. 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനങ്ങള്‍ക്കോ ജനങ്ങളുടെ ...

more

ഇന്ന് നിശബ്ദ പ്രചാരണം ; ഒന്നരമാസത്തെ പരസ്യപ്രചാരണത്തിന് ഇന്നലെ തിരശ്ശീല വീണു

തിരുവനന്തപുരം: കൊടുംചൂടിനെ തോല്‍പ്പിച്ച് ഒന്നരമാസത്തെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്നലെ വൈകിട്ട് ആറിന് തിരശ്ശീല വീണു. ഇന്ന് നിശബ്ദ പ്രചാരണം നടക്കും. നാളെ 2.77 കോടി മലയാളികള്‍ ജനാധിപത്യത...

more

ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാന്‍ 66,303 പൊലീസുകാര്‍, അധികസുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേന

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുരക്ഷിതവും സമാധാനപൂര്‍ണവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കേരള പൊലീസും ക...

more

12 വര്‍ഷത്തിന് ശേഷം അമ്മ നിമിഷ പ്രിയയെ കണ്ടു

സന: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമന്‍ തലസ്ഥാനമായ സനയിലെ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും സാമുവല്‍ ജറോമിനുമൊപ്പമാണ് നിമ...

more

വോട്ടെടുപ്പിന് കോഴിക്കോട് ജില്ല പൂര്‍ണസജ്ജം; വോട്ടു ചെയ്യാന്‍ 28,51,514 പേര്‍, ഏപ്രില്‍ 27ന് രാവിലെ 6 മണി വരെ നിരോധനാജ്ഞ

കോഴിക്കോട്: 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ 26 ന് നടക്കുന്ന വോട്ടെടുപ്പിന് ജില്ല പൂര്‍ണ സജ്ജം. കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലെ സുതാര്യവും നീതിപൂര്‍വകവുമായ വോട്ടെടുപ്പ് സാധ്...

more
error: Content is protected !!