ഗസ്റ്റ്‌ ലക്‌ചറര്‍ ഒഴിവ്‌

തിരുവനന്തപുരം ഗവണ്‍മെന്റ്‌ ആര്‍ട്‌സ്‌ കോളജില്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ വിഭാഗത്തില്‍ ഗസ്റ്റ്‌ ലക്‌ചറര്‍ ഒഴിവുണ്ട്‌. ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ മൂന്നിന്‌ രാവിലെ 10.30 മണിക്ക്‌ പ്രിന്‍സിപ്പലിനു മുമ്പാകെ അഭിമുഖത്തിന്‌ ഹാജരാകണം.