തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളജുകളിലെ ഒന്നാം വര്‍ഷ ബി.എഫ്.എ. പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ രണ്ടുവരെ നീട്ടി. പൂരിപ്പിച്ച അപേക്ഷ വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, പത്മവിലാസം റോഡ്, ഫോര്‍ട്ട്(പി.ഒ), തിരുവനന്തപുരം-695 023 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



